×
V S Achuthanandan

വി.എസ്സിനു വീരവണക്കം - തമിഴകത്തിന്റെ ആദരവായി ഗാനപ്രകാശനം

വിട പറഞ്ഞ പ്രിയസഖാവിന് നെഞ്ചിൽ തൊടുന്ന സ്മരണകളുമായി തമിഴകത്തിന്റെ ഗാനാദരം.

വി.എസ് എന്ന വിപ്ലവ തേജസ്

ചില്ലു പോലെ തെളിഞ്ഞ പൊതുജീവിതം, ജനങ്ങൾക്കിടയിൽ ഒരാളായി അലിഞ്ഞു ചേരാനുള്ള മനസ്, എന്നും കാത്തുസൂക്ഷിച്ച നീതിബോധവും മനുഷ്യത്വവും. പദവികളിലല്ല, മനുഷ്യന്റെ മനസുകളിലായിരുന്നു വി.എസിന്റെ ഉയരം. നീട്ടിയും കുറുക്കിയും താളത്തിലും പ്രാസമൊപ്പിച്ചുമുള്ള ആ ശബ്ദം അവരുടെ ഹൃദയത്തിലായിരുന്നു രേഖപ്പെടുത്തിയത്.

ഏഴുവ‌ർഷത്തിന് ശേഷം ഇന്ത്യൻ സായുധസേനയുടെ ചിത്രവുമായി മേജർ രവി

കീ‌ർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര എന്നീ സൈനിക പശ്ചാത്തല ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മേജ‌ർ രവിയുടെ പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ ക‌ർമ്മം നടന്നു. ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ശരത് കുമാറാണ് നായകൻ.

സമ്പാദിക്കാനിതാ ചില നല്ല ശീലങ്ങൾ

ശമ്പളം കിട്ടിയിട്ടും മാസാവസാനം കയ്യിലൊന്നുമില്ലെന്ന് സങ്കടപ്പെടുന്നവരാണോ?

സച്ചിൻ ബിസിനസിൽ ​'ചെറിയകാര്യങ്ങളുടെ വലിയ തമ്പുരാൻ'

നിലവിൽ ട്രൂ ബ്ലൂ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് ഉണ്ട് സച്ചിൻ ടെണ്ടുൽക്കറിന്. അർവിന്ദ് ഫാഷൻ ബ്രാൻഡുമായി സഹകരിച്ച് 2016 മേയിലാണ് സച്ചിൻ ട്രൂ ബ്ലൂവിന് തുടക്കമിട്ടത്.

രണ്ട് പതിറ്റാണ്ടിന് ശേഷം മലയാളികളുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു

ഹാസ്യവും പ്രണയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഇവരുടെ കഴിവാണ് എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാൽ-ശോഭനയെ പ്രേക്ഷകരുടെ പ്രിയ ജോ‍ഡിയാക്കി മാറ്റിയത്.

1983ൽ രമേശൻ, മൂവാറ്റുപുഴയിൽ അരുൺ മക്കൾ ക്രിക്കറ്റിൽ റെക്കാ‌ർഡുകളുടെ തോഴർ

കുട്ടികൾ ബോളെടുക്കുന്നതും എറിയുന്നതുമെല്ലാം കണ്ടപ്പോൾ അരുണിന്റെ ഉള്ള് ചിരിച്ചു. അവർക്ക് ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അന്നേ മനസ്സിലാക്കുകയും ചെയ്തു.

കാൻ ചലച്ചിത്ര മേളയിൽ പൊയ്യാമൊഴി

വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പാലെസ് എച്ച് തീയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം നടന്നത്.

ട്രോമഹെൽപ്‍ലൈൻ നമ്പറുമായി മെഡിക്കൽ ട്രസ്റ്റ്

MTH ട്രോമ ഹെൽപ്‌ലൈൻ നമ്പ‌‌ർ 9846244444 മന്ത്രി പി. രാജീവ് പ്രസിദ്ധീകരിച്ചു. അപകട അത്യാഹിത വേളകളിൽ ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്നം, ശബ്‍ദലോകത്ത് ചുവടുറപ്പിച്ച് വിഷ്ണു

ലക്ഷങ്ങൾ കൊടുത്ത് ബിരുദം പഠിക്കുന്നതിന് പകരം ഡിപ്ലോമ കോഴ്സ് ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ ഈ രംഗത്തേക്ക് വരാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

കുഞ്ഞിനെ കാത്തിരിക്കുന്നുവോ? ഡൗൺസിൻഡ്രോം പരിശോധന നടത്താം

ഡൗൺസിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾക്ക് ഹൃദയം, തൈറോയിഡ്, കണ്ണ്, ചെവി, കഴുത്തിലെ അസ്ഥി എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാവണം ചികിത്സ. ഇവരെ ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ അങ്കണവാടിയിൽ വിടാം.

അണ്ടർ വാട്ടർ മെട്രോ ടണൽ മാത്രമല്ല, കൊൽക്കത്തയിലുണ്ട് യാത്രാ അത്ഭുതങ്ങൾ വേറെയും

ഭൂമിക്കടിയിലൂടെ പോകുന്ന മെട്രോട്രെയിനുകൾക്ക് പുറമെ റോഡിന് നടുവിലൂടെയുള്ള റെയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന ചെറുതീവണ്ടിയായ ട്രാം, മഞ്ഞ ടാക്സികാറുകൾ, ആളുകൾ വലിക്കുന്ന റിക്ഷകൾ, രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽവേ ശൃംഖലയായ കൊൽക്കത്ത സബർബൻ റെയിൽവേ, വെള്ളത്തിലൂടെ പോകാൻ ബോട്ടുകൾക്ക് പുറമെ പായവഞ്ചികൾ, വട്ടവഞ്ചികൾ ഇവയൊക്കെ കൊൽക്കത്തയ്ക്കുണ്ട്.

അവസരങ്ങൾ കിട്ടാതിരുന്നതല്ല, വേണ്ടെന്ന് വച്ചത് : പ്രസീത മേനോൻ

ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.

വയോജനങ്ങൾക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി അണിയറ പ്രവർത്തകർ

ഗ്രൂപ്പ് ആയി സിനിമ കാണാൻ ആ​ഗ്രഹമുള്ള വൃദ്ധസദനത്തിലെയോ സംഘടനയിലെയോ അധികൃതർ ഇതിനായി അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മാത്രം മതി. ബന്ധപ്പെടേണ്ട നമ്പർ - +91 79075 75306.

രക്താർബുദത്തിന് കാർ-ടി സെൽ തെറാപ്പി കേരളത്തിലും

രോഗിയുടെ തന്നെ ടി കോശം ലബോറട്ടറിയിൽ വച്ച് ജനിതകമായി പരിഷ്കരിച്ച് കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ പ്രാപ്തിയുള്ള ചിമെറിക് ആന്റിജൻ റിസപ്റ്റേഴ്സ് (കാർസ്) എന്ന പ്രോട്ടീൻ ആയി സജ്ജമാക്കുകയാണ് ചികിത്സയുടെ ആദ്യപടി.

കൊവിഡ് കാലത്തെ പതിനേഴുകാരന്റെ ആശയം ഇന്ന് വിജയകരമായ എക്കോ ഫ്രണ്ട്ലി സംരംഭം

ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉത്പന്നത്തിന് പകരം നിൽക്കുന്നതെന്താകും എന്ന് പല്ല് തേയ്ക്കുമ്പോൾ വന്ന ആലോചന ടൂത്ത്ബ്രഷിലേക്ക് എത്തി. അതിലുള്ള അന്വേഷണം ചെന്നെത്തിയത് പ്രകൃതിയോട് ഇണങ്ങിയുള്ള ബാംബു ടൂത്ത് ബ്രഷിൽ.

പൂജ്യത്തിൽ നിന്നാണ് തുടക്കം, റിസ്ക് എടുക്കാനുള്ള മനസ്സാണ് കൈമുതൽ: അഭിജിത്ത് അശോകൻ

പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതിന് താഴേക്ക് പോകാനില്ല. മുകളിലേക്കുള്ളതെന്തും വിജയമായിട്ടാണ് ഞാൻ കരുതുന്നത്. ആദ്യ സിനിമ എടുത്തതിന്റെ കടം തീർക്കാനായിട്ട് പ്രൊജക്ടറും കൊണ്ട് 10 രൂപ, 20 രൂപയ്ക്ക് ഒക്കെ ഈ സിനിമ പ്രദർശിപ്പിക്കാൻ ഓരോ സ്കൂളുകളിലൊക്കെ പോയിട്ടുണ്ട്.