×

മൂന്ന് പതിറ്റാണ്ടിലേറെ ജൂനിയർ ആർട്ടിസ്റ്റ് 72ാം വയസിൽ നായകൻ

കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു.

ഹിറ്റായി ജനനം 1947 പ്രണയം തുടരുന്നുവിലെ ​ഗാനം

നാല്പതു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ.

200 രൂപ ആദ്യവരുമാനം, ഇപ്പോൾ ഒരു ലക്ഷം! ഷൂ കഴുകി കൃഷ്ണ നേടിയ വിജയം

എന്ത് ബിസിനസ് തുടങ്ങും എന്ന് ചിന്തിച്ചപ്പോഴാണ് തന്റെ ഷൂ റാക്കിലേക്ക് കൃഷ്ണയുടെ കണ്ണ് പതിഞ്ഞത്. വീട്ടുകാർ മുഖം തിരിച്ചെങ്കിലും സുഹൃത്ത് നൽകിയ ധൈര്യം കൈത്തിരിയായി, ഹിദ പിറവിയെടുത്തു

Giant African snail

കുട്ടികളിൽ അപൂർവ്വ മസ്തിഷ്കജ്വരം പേടിക്കണം ആഫ്രിക്കൻ ഒച്ചിനെ

ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ ഭക്ഷണത്തിലൂടെയോ കളിപ്പാട്ടത്തിലൂടെയോ കുട്ടികൾക്ക് അണുബാധയേൽക്കാം.

പൂവൻകോഴി സാക്ഷിയായ കൊലപാതകസംഭവം സിനിമയാകുന്നു

ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദിക്കെതിരെ സാക്ഷിയായി സംഭവസ്ഥലത്തുണ്ടായത് അയാളുടെ കയ്യിലെ കോഴി മാത്രം.

കൽപ്പണക്കാരനായി അർജ്ജുൻ അശോകൻ

നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് അൻപോട് കൺമണി. വീടും ചിത്രത്തിലെ പ്രധാനകഥാപാത്രമാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനീഷ് കൊടുവള്ളി പറയുന്നു.

ചൊക്ലി പൊലീസ് സ്റ്റേഷന് പിന്നിൽ സിനിമാവീട് പിറന്ന കഥ

സിനിമ തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു വീട് ഉണ്ടാക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്ന് സംവിധായകൻ ലിജു ആശങ്ക പങ്കുവച്ചു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ കൂടിയായിരുന്ന വിപിൻ പവിത്രൻ അക്കാര്യത്തിൽ പേടിക്കേണ്ടെന്ന് ധൈര്യം പകർന്നു.

ചിയാൻ 62ൽ വിക്രമും സൂര്യയും ഒന്നിക്കുന്നു

അഭിനയരാക്ഷസൻ എന്ന് പേരെടുത്ത എസ്.ജെ സൂര്യ വിക്രമിന്റെ ചിത്രത്തിൽ വില്ലനായാണോ എത്തുക എന്ന കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

ഡൗൺസിൻഡ്രോമിനെ കുറിച്ചുള്ള പഠനങ്ങൾ ഗുണം ചെയ്യുന്നില്ല: സുരേഖ രാമചന്ദ്രൻ

ഗർഭിണി ആകുമ്പോൾ പതിനായിരങ്ങൾ മുടക്കി പരിശോധന നടത്തിയിട്ടും ഡൗൺസിൻഡ്രോം ഉണ്ടോ എന്ന് തിരിച്ചറിയാനാകുന്നില്ല. 800പേരിൽ ഒരു കുട്ടിക്ക് ഡൗൺസിൻഡ്രോം ഉണ്ടാകുന്നു എന്ന തോത് അന്നുമുതൽ ഇന്നുവരെ മാറിയിട്ടില്ല.

action hero biju 2

"ആക്ഷൻ ഹീറോ ബിജു" വീണ്ടും വരുന്നു

ഇത്രകാലമായിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി രണ്ടാംഭാ​ഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ജീവിതം അടിമുടി മാറ്റാൻ കരുത്തുള്ള ടൂളാണ് തിയറ്റർ എന്ന കല: ദേവേന്ദ്രനാഥ് ശങ്കരനാരായണൻ

അപകടകരമല്ലാത്ത എന്ത് സംഭാവന തിരികെ പരിസ്ഥിതിക്ക് നൽകാനാകും എന്ന വിഷയത്തിൽ വയനാട്ടിലെ ഇരുന്നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന ഒരു പരിസ്ഥിതിയിൽ എവിടെയാണ് സ്വയം നിൽക്കേണ്ടത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

meews

ക്യാൻസറിനെ കീഴടക്കാം കൃത്യമായ ചികിത്സയിലൂടെ

ഓരോ ക്യാൻസറും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി അവയുടെ സ്വഭാവവും രീതികളും പഠിച്ച് ഏറ്റവും മികച്ച ഫലം കിട്ടുന്ന രീതിയിൽ ഓരോരുത്തർക്കുമുള്ള ചികിത്സ ഡിസൈൻ ചെയ്യുന്ന പേഴ്സണലൈസ്ഡ് കാൻസർ മെഡിസിൻ ആണ് ഇപ്പോൾ ഓങ്കോളജിസ്റ്റുകൾ പിന്തുടരുന്നത്.

ഒത്തൊരുമിക്കാം, സെർവിക്കൽ കാൻസർ ഇല്ലാതാക്കാം

ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാക്സിൻ കൊണ്ട് വലിയ നേട്ടം ഉണ്ടാകില്ല. അതുകൊണ്ട് ആദ്യത്തെ ലൈംഗികബന്ധത്തിന് മുമ്പ് തന്നെ വാക്സിൻ കൊടുത്ത് വൈറസ് ശരീരത്തിൽ പ്രവർത്തിക്കുന്നത് തടയേണ്ടതുണ്ട്.

'ഗുരുവായൂരമ്പലനടയിൽ’ പൃഥ്വിരാജും കൂട്ടരും

തമിഴ്നടൻ യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ടെന്ന സൂചന നൽകുന്നതാണ് പോസ്റ്റർ.

സങ്കടമകറ്റാൻ ചിരിമരുന്നുമായി വിദേശികൾ

സിനിമയിലെയോ നാടകഗ്രൂപ്പുകളിലെയോ അഭിനേതാക്കളും സംഗീതജ്ഞരും സംവിധായകരുമൊക്കെയാണ് കോമാളികളുടെ വേഷത്തിലെത്തുക. ചിരി ഔഷധമാണ് എന്ന തത്വത്തിൽ വിശ്വസിച്ചാണ് ഇവർ ആശുപത്രികളിൽ രോഗികൾക്ക് മുന്നിലെത്തുന്നത്.

കോളേജ് വിദ്യാർത്ഥിനിയാകാൻ നടി മീന

മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുകയാണ് താരം. മീന കേന്ദ്രകഥാപാത്രമാകുന്ന "ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിലാണ് കോളേജ് വിദ്യാർത്ഥിനിയുടെയും വക്കീലിന്റെയും വേഷത്തിൽ എത്തുക.

ഡ്രൈവിം​ഗ് അമ്മ മണിയമ്മയുടെ വിജയചരിത്രം

സ്വന്തം ആവശ്യങ്ങൾക്കൊക്കെ സ്കൂട്ടിയെടുത്താണ് യാത്ര. കുടുംബവുമൊത്തുള്ള യാത്രകൾക്ക് ‍കാറിന്റെ ഡ്രൈവിം​ഗ് സീറ്റിലിരിക്കും ഈ അമ്മ.

ചവിട്ടുനാടക വേദിയിലെ കൊച്ചുതാരോദയം, സച്ചിൻ

തന്റെ ഇഷ്ടമേഖലകളായ നാസിക് ഡോലും ഡാൻസും പോലെ എളുപ്പമല്ല ചവിട്ടുനാടകമെന്ന് ആദ്യദിവസം സച്ചിന് മനസ്സിലായി. മുറകൾ പഠിച്ചെടുക്കാനായിരുന്നു ബുദ്ധിമുട്ട്.