
പുതുവർഷത്തിൽ തുടക്കമിടാൻ പത്ത് ശീലങ്ങൾ
ഒരു വർഷത്തിന്റെയോ മാസത്തിന്റെയോ തുടക്കത്തിൽ ആരംഭിക്കുന്ന ശീലം തുടർന്നു പോകാനുള്ള സാദ്ധ്യത വളരെയേറെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ 2024 നല്ല ശീലങ്ങളോടെ തുടങ്ങാം.

നോ പറയാൻ പഠിച്ചു, താരപരിവേഷം വേണ്ട: ഇന്ദ്രൻസ്
ഓടുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് എപ്പോഴും ആഗ്രഹം. ടീം നന്നാകുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കുറവാണ്.

വീട് ഉണ്ടാക്കാം ട്രെൻഡിനൊപ്പം നീങ്ങാം
വർഷം കഴിയുന്തോറും വർദ്ധിച്ചു വരുന്ന ചൂട് കാരണം ഓരോ മുറിയിലും ഫാനിന് പുറമെ എയർ കണ്ടീഷണർ എന്ന നിലയിലേക്കാണ് കോൺക്രീറ്റ് വീടുകളുടെ പോക്ക്. നിലവിൽ ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സുസ്ഥിര ഭവന നിർമ്മാണത്തിൽ ആർക്കിടെക്ടുകൾ നടത്തുന്നത്.

കുഞ്ഞുസച്ചിനൊരു അപരനിതാ ഇവിടെ
ഐവിൻ ആദം എന്ന നാലുവയസുകാരന്റെ ഫോട്ടോ കണ്ടാൽ കുഞ്ഞുസച്ചിന്റെ ഫോട്ടോ പുത്തൻ ടെക്നോളജിയിൽ പരിഷ്കരിച്ചതാണെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ.

ഭരണകൂട ഭീകരതയ്ക്ക് രാഷ്ട്രീയഭേദമില്ല: രതീഷ് രഘുനന്ദൻ
നല്ല കണ്ടന്റ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ഓഡിയൻസിന്റെ സമയത്തിന് വില കൽപ്പിക്കുന്ന സിനിമകൾക്ക് ഇപ്പോഴും തീയേറ്ററിൽ ആളുണ്ട്.

പുഷ്പകവിമാനം കണ്ടിട്ടില്ല, എന്റെ മനസ്സിലുള്ളതാണ് എന്റെ സിനിമ : അശോക് നായർ
നിർമ്മാതാവായി, സംവിധായകനൊപ്പം നിന്നാണ് സംവിധാനം പഠിച്ചത്.

ഉറ്റവർ ഐ.സി.യുവിലായാൽ
കഴിവതും ഒരേ ആൾതന്നെ ദിവസവും ഡോക്‌ടറോട് സംസാരിക്കുക. വ്യക്തമായ ധാരണ കിട്ടാൻ ഇത് സഹായിക്കും.

മാസത്തിൽ തുടങ്ങി പുതുവർഷം മികച്ചതാക്കാം
പുതുവർഷ പ്രതിജ്ഞകൾക്ക് മുതൽക്കൂട്ടാകുന്ന ഒരു ഐഡിയ പറഞ്ഞു തന്നാലോ? അതിനായി ഒരു ചെറിയ മാറ്റം നടപ്പിലാക്കിയാൽ മതി.

നാടകലോകത്ത് നിന്നൊരു മലയാള സിനിമ
സൗഹൃദത്തിന്റെയും കുടുംബ ബന്ധത്തിന്റെയും നേരിലൂടെയാണ് നൊണ എന്ന ചിത്രം പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുക

ലോക്ക്ഡൗൺ സിനിമയെക്കുറിച്ച് ചിന്തിക്കാൻ സമയം തന്നു: രാജേഷ് ഇരുളം
കാതൽ എന്ന സിനിമയിൽ പറഞ്ഞിരിക്കുന്ന വിഷയം ഒരിക്കലും പ്രൊഫഷണൽ നാടകത്തിൽ അവതരിപ്പിക്കാൻ പറ്റില്ല. ഒരു സ്റ്റേജ് പോലും കിട്ടില്ല.

15 വർഷം, 43 സിനിമകൾ എങ്കിലും ഞാൻ പുതുമുഖം : സുധി കോഴിക്കോട്
ഈ വേഷം ചെയ്താൽ പൊളിറ്റിക്കലി എന്തെങ്കിലും പ്രശ്നം വരുമോ, നാളെ എന്തെങ്കിലും കുഴപ്പത്തിലേക്ക് പോകുമോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല.

ദിവസം അടിപൊളിയാക്കാൻ ശീലമാക്കാം ഈ ദിനചര്യകൾ
രാവിലെ എണീറ്റാൽ, എന്താന്നറീല്ല, എവിടെയാന്ന് അറീല സമയം ഒരൊറ്റ പോക്കാണ്. എണീക്കുന്നു, പ്രഭാതകർമ്മങ്ങൾ തീർത്ത് അടുക്കളയിലേക്ക് ഓടുന്നു, അല്ലെങ്കിൽ

മതപരമായ വിമർശനങ്ങളെ അവഗണിക്കുന്നു : ജിയോ ബേബി
ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ കിട്ടുന്ന ഇൻകം അല്ലാതെ മന്ത്ലി ഇൻകം ഇല്ല ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്ക്. മറ്റൊരു ജോലിയുമില്ല. അപ്പോൾ മറ്റൊരു സിനിമയിൽ അഭിനയിക്കുന്നു, വരുമാനം കിട്ടുന്നു എന്നത് വലിയ കാര്യമാണ്.

പല്ല് കാട്ടി ചിരിക്കാൻ 'മന്ദഹാസം'
കൊവിഡ് കാലത്ത് നിറുത്തിയ 'മന്ദഹാസം' പദ്ധതി പുനരാരംഭിക്കുകയാണ് സാമൂഹ്യനീതി വകുപ്പ്


ജീവിതം വരുതിയിലാക്കാം ഈ 5 കാര്യങ്ങളിലൂടെ
കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടക്കുന്നില്ല, ഒന്നിനും സമയമില്ല എന്നൊക്കെ ഒഴിവുകഴിവ് പറഞ്ഞു കഴിയുകയാണെങ്കിൽ ആ ഗിയറൊന്ന് മാറ്റിയിട്ട് നോക്കിയാലോ.

നിദ്രാദേവി അനുഗ്രഹിക്കാൻ ശീലമാക്കാം ഈ 6 കാര്യങ്ങൾ
ഒരു നല്ല ഉറക്കം ആഗ്രഹിക്കാത്തതായി ആരാണുള്ളത്. എപ്പോഴെങ്കിലും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ വില നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും.

ഭയക്കേണ്ടതില്ല അപസ്മാരം
രോഗം ബാധിച്ചവരെ മാത്രമല്ല, കണ്ടുനിൽക്കുന്നവരെ പോലും ഭയപ്പെടുത്തുന്ന ഒരു രോഗം. എന്നാൽ, ഭയക്കേണ്ടുന്ന ഒന്നല്ല അപസ്മാരം.