
എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്നം, ശബ്‍ദലോകത്ത് ചുവടുറപ്പിച്ച് വിഷ്ണു
ലക്ഷങ്ങൾ കൊടുത്ത് ബിരുദം പഠിക്കുന്നതിന് പകരം ഡിപ്ലോമ കോഴ്സ് ചെയ്തിരുന്നെങ്കിൽ കുറച്ചൂടെ നേരത്തെ ഈ രംഗത്തേക്ക് വരാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

പൂജ്യത്തിൽ നിന്നാണ് തുടക്കം, റിസ്ക് എടുക്കാനുള്ള മനസ്സാണ് കൈമുതൽ: അഭിജിത്ത് അശോകൻ
പൂജ്യത്തിൽ നിന്നാണ് തുടങ്ങിയത്. അതിന് താഴേക്ക് പോകാനില്ല. മുകളിലേക്കുള്ളതെന്തും വിജയമായിട്ടാണ് ഞാൻ കരുതുന്നത്. ആദ്യ സിനിമ എടുത്തതിന്റെ കടം തീർക്കാനായിട്ട് പ്രൊജക്ടറും കൊണ്ട് 10 രൂപ, 20 രൂപയ്ക്ക് ഒക്കെ ഈ സിനിമ പ്രദർശിപ്പിക്കാൻ ഓരോ സ്കൂളുകളിലൊക്കെ പോയിട്ടുണ്ട്.

ഡ്രൈവിംഗ് അമ്മ മണിയമ്മയുടെ വിജയചരിത്രം
സ്വന്തം ആവശ്യങ്ങൾക്കൊക്കെ സ്കൂട്ടിയെടുത്താണ് യാത്ര. കുടുംബവുമൊത്തുള്ള യാത്രകൾക്ക് കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കും ഈ അമ്മ.

ബെൽജിയം ചോക്ലേറ്റിനെ തോൽപ്പിക്കും റാക്കൊഡെല്ല ഫ്രം തൊടുപുഴ
ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിലും നിർമ്മിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളെ പരിചയപ്പെടാം. കുര്യച്ചനും ഔസേപ്പച്ചനും. പേര് കേട്ട് പ്രായമളക്കണ്ട. 30 വയസ് എത്താത്ത രണ്ട് ചെറുപ്പക്കാരാണിവർ. റാക്കൊഡെല്ല എന്ന തങ്ങളുടെ ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥ പറയുന്നു കുര്യച്ചൻ.

ബാഡ്മിന്റൺ പ്രേമികൾ കൂട്ടുകൂടി, വടകരയ്ക്ക് സ്വന്തമായി 'അൾട്ടിമേറ്റ്' അക്കാഡമി
നഗരങ്ങളിലുള്ളവർക്ക് മാത്രമല്ല, ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് പോലും ബാഡ്മിന്റൺ എത്തിപ്പിടിക്കാനാവുന്നിടത്താകണം ഒരു സ്ഥാപനം തുടങ്ങേണ്ടതെന്ന് ജംഷീദിന് തോന്നി. ഒടുവിൽ വടകര റെയിൽവേസ്റ്റേഷന് തൊട്ടടുത്ത് സ്ഥലം കണ്ടെത്തി.