×

1983ൽ രമേശൻ, മൂവാറ്റുപുഴയിൽ അരുൺ മക്കൾ ക്രിക്കറ്റിൽ റെക്കാ‌ർഡുകളുടെ തോഴർ

കുട്ടികൾ ബോളെടുക്കുന്നതും എറിയുന്നതുമെല്ലാം കണ്ടപ്പോൾ അരുണിന്റെ ഉള്ള് ചിരിച്ചു. അവർക്ക് ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് അന്നേ മനസ്സിലാക്കുകയും ചെയ്തു.

പൂവൻകോഴി സാക്ഷിയായ കൊലപാതകസംഭവം സിനിമയാകുന്നു

ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദിക്കെതിരെ സാക്ഷിയായി സംഭവസ്ഥലത്തുണ്ടായത് അയാളുടെ കയ്യിലെ കോഴി മാത്രം.

ചൊക്ലി പൊലീസ് സ്റ്റേഷന് പിന്നിൽ സിനിമാവീട് പിറന്ന കഥ

സിനിമ തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു വീട് ഉണ്ടാക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്ന് സംവിധായകൻ ലിജു ആശങ്ക പങ്കുവച്ചു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ കൂടിയായിരുന്ന വിപിൻ പവിത്രൻ അക്കാര്യത്തിൽ പേടിക്കേണ്ടെന്ന് ധൈര്യം പകർന്നു.

ചിയാൻ 62ൽ വിക്രമും സൂര്യയും ഒന്നിക്കുന്നു

അഭിനയരാക്ഷസൻ എന്ന് പേരെടുത്ത എസ്.ജെ സൂര്യ വിക്രമിന്റെ ചിത്രത്തിൽ വില്ലനായാണോ എത്തുക എന്ന കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

action hero biju 2

"ആക്ഷൻ ഹീറോ ബിജു" വീണ്ടും വരുന്നു

ഇത്രകാലമായിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി രണ്ടാംഭാ​ഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ഭരണകൂട ഭീകരതയ്ക്ക് രാഷ്ട്രീയഭേദമില്ല: രതീഷ് രഘുനന്ദൻ

നല്ല കണ്ടന്റ് ഉണ്ടാകുക എന്നത് പ്രധാനമാണ്. ഓഡിയൻസിന്റെ സമയത്തിന് വില കൽപ്പിക്കുന്ന സിനിമകൾക്ക് ഇപ്പോഴും തീയേറ്ററിൽ ആളുണ്ട്.