
തിരിച്ചുവരവിന്റെ സന്തോഷത്തിൽ രഹ്ന, കട്ടസപ്പോർട്ടുമായി നവാസും
Rahna Navas, the malayalam actress marks her re-entry with the movie Izha. Her husband Navas plays the lead role in the movie.

രണ്ട് പതിറ്റാണ്ടിന് ശേഷം മലയാളികളുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു
ഹാസ്യവും പ്രണയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഇവരുടെ കഴിവാണ് എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാൽ-ശോഭനയെ പ്രേക്ഷകരുടെ പ്രിയ ജോഡിയാക്കി മാറ്റിയത്.

കാൻ ചലച്ചിത്ര മേളയിൽ പൊയ്യാമൊഴി
വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പാലെസ് എച്ച് തീയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം നടന്നത്.

അവസരങ്ങൾ കിട്ടാതിരുന്നതല്ല, വേണ്ടെന്ന് വച്ചത് : പ്രസീത മേനോൻ
ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.

വയോജനങ്ങൾക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി അണിയറ പ്രവർത്തകർ
ഗ്രൂപ്പ് ആയി സിനിമ കാണാൻ ആഗ്രഹമുള്ള വൃദ്ധസദനത്തിലെയോ സംഘടനയിലെയോ അധികൃതർ ഇതിനായി അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മാത്രം മതി. ബന്ധപ്പെടേണ്ട നമ്പർ - +91 79075 75306.

മൂന്ന് പതിറ്റാണ്ടിലേറെ ജൂനിയർ ആർട്ടിസ്റ്റ് 72ാം വയസിൽ നായകൻ
കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു.

പൂവൻകോഴി സാക്ഷിയായ കൊലപാതകസംഭവം സിനിമയാകുന്നു
ദേവലോകത്തെ കർഷകനായ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവത്തിൽ ദുർമന്ത്രവാദിക്കെതിരെ സാക്ഷിയായി സംഭവസ്ഥലത്തുണ്ടായത് അയാളുടെ കയ്യിലെ കോഴി മാത്രം.

ചിയാൻ 62ൽ വിക്രമും സൂര്യയും ഒന്നിക്കുന്നു
അഭിനയരാക്ഷസൻ എന്ന് പേരെടുത്ത എസ്.ജെ സൂര്യ വിക്രമിന്റെ ചിത്രത്തിൽ വില്ലനായാണോ എത്തുക എന്ന കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

"ആക്ഷൻ ഹീറോ ബിജു" വീണ്ടും വരുന്നു
ഇത്രകാലമായിട്ടും ചിത്രത്തിനോട് ഇപ്പോഴും തുടരുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞു കൊണ്ടാണ് നിവിൻ പോളി രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.

'ഗുരുവായൂരമ്പലനടയിൽ’ പൃഥ്വിരാജും കൂട്ടരും
തമിഴ്നടൻ യോഗി ബാബുവും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ടെന്ന സൂചന നൽകുന്നതാണ് പോസ്റ്റർ.

കോളേജ് വിദ്യാർത്ഥിനിയാകാൻ നടി മീന
മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുകയാണ് താരം. മീന കേന്ദ്രകഥാപാത്രമാകുന്ന "ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിലാണ് കോളേജ് വിദ്യാർത്ഥിനിയുടെയും വക്കീലിന്റെയും വേഷത്തിൽ എത്തുക.

ഒടുവിൽ "ഗിരിരാജനും മേരിയും" ഒന്നിക്കുന്നു, ഷറഫുദീന് നായികയായി അനുപമ പരമേശ്വരൻ
ആദ്യസിനിമയിൽ നായകനും നായികയുമായില്ലെങ്കിലും ഷറഫുദ്ദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്നു, പുതിയ ചിത്രത്തിലൂടെ. " പെറ്റ് ഡിക്റ്റക്റ്റീവ് " എന്ന ചിത്രത്തിലൂടെ നിർമ്മാതാവിന്റെ പുത്തൻ റോളിലും അരങ്ങേറുകയാണ് ഷറഫുദ്ദീൻ.