
രക്താർബുദത്തിന് കാർ-ടി സെൽ തെറാപ്പി കേരളത്തിലും
രോഗിയുടെ തന്നെ ടി കോശം ലബോറട്ടറിയിൽ വച്ച് ജനിതകമായി പരിഷ്കരിച്ച് കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ പ്രാപ്തിയുള്ള ചിമെറിക് ആന്റിജൻ റിസപ്റ്റേഴ്സ് (കാർസ്) എന്ന പ്രോട്ടീൻ ആയി സജ്ജമാക്കുകയാണ് ചികിത്സയുടെ ആദ്യപടി.

ക്യാൻസറിനെ കീഴടക്കാം കൃത്യമായ ചികിത്സയിലൂടെ
ഓരോ ക്യാൻസറും വ്യത്യസ്തമാണെന്ന് മനസ്സിലാക്കി അവയുടെ സ്വഭാവവും രീതികളും പഠിച്ച് ഏറ്റവും മികച്ച ഫലം കിട്ടുന്ന രീതിയിൽ ഓരോരുത്തർക്കുമുള്ള ചികിത്സ ഡിസൈൻ ചെയ്യുന്ന പേഴ്സണലൈസ്ഡ് കാൻസർ മെഡിസിൻ ആണ് ഇപ്പോൾ ഓങ്കോളജിസ്റ്റുകൾ പിന്തുടരുന്നത്.

ഒത്തൊരുമിക്കാം, സെർവിക്കൽ കാൻസർ ഇല്ലാതാക്കാം
ഒരിക്കൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ വാക്സിൻ കൊണ്ട് വലിയ നേട്ടം ഉണ്ടാകില്ല. അതുകൊണ്ട് ആദ്യത്തെ ലൈംഗികബന്ധത്തിന് മുമ്പ് തന്നെ വാക്സിൻ കൊടുത്ത് വൈറസ് ശരീരത്തിൽ പ്രവർത്തിക്കുന്നത് തടയേണ്ടതുണ്ട്.