×

ഡ്രൈവിം​ഗ് അമ്മ മണിയമ്മയുടെ വിജയചരിത്രം

സ്വന്തം ആവശ്യങ്ങൾക്കൊക്കെ സ്കൂട്ടിയെടുത്താണ് യാത്ര. കുടുംബവുമൊത്തുള്ള യാത്രകൾക്ക് ‍കാറിന്റെ ഡ്രൈവിം​ഗ് സീറ്റിലിരിക്കും ഈ അമ്മ.

ബെൽജിയം ചോക്ലേറ്റിനെ തോൽപ്പിക്കും റാക്കൊഡെല്ല ഫ്രം തൊടുപുഴ

ബെൽജിയം ചോക്ലേറ്റ് പോലെ പ്രീമിയം ചോക്ലേറ്റ് കേരളത്തിലും നിർമ്മിക്കാൻ കഴിയുമെന്ന് തിരിച്ചറിയുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത രണ്ട് സഹോദരങ്ങളെ പരിചയപ്പെടാം. കുര്യച്ചനും ഔസേപ്പച്ചനും. പേര് കേട്ട് പ്രായമളക്കണ്ട. 30 വയസ് എത്താത്ത രണ്ട് ചെറുപ്പക്കാരാണിവർ. റാക്കൊഡെല്ല എന്ന തങ്ങളുടെ ചോക്ലേറ്റ് ബ്രാൻഡ് ഉണ്ടായ കഥ പറയുന്നു കുര്യച്ചൻ.

ബാഡ്മിന്റൺ പ്രേമികൾ കൂട്ടുകൂടി, വടകരയ്ക്ക് സ്വന്തമായി 'അൾട്ടിമേറ്റ്' അക്കാഡമി

ന​ഗരങ്ങളിലുള്ളവർക്ക് മാത്രമല്ല, ​ഗ്രാമങ്ങളിലുള്ള കുട്ടികൾക്ക് പോലും ബാഡ്മിന്റൺ എത്തിപ്പിടിക്കാനാവുന്നിടത്താകണം ഒരു സ്ഥാപനം തുടങ്ങേണ്ടതെന്ന് ജംഷീദിന് തോന്നി. ഒടുവിൽ വടകര റെയിൽവേസ്റ്റേഷന് തൊട്ടടുത്ത് സ്ഥലം കണ്ടെത്തി.