
രണ്ട് പതിറ്റാണ്ടിന് ശേഷം മലയാളികളുടെ പ്രിയതാരങ്ങൾ വീണ്ടും ഒന്നിക്കുന്നു
ഹാസ്യവും പ്രണയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഇവരുടെ കഴിവാണ് എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാൽ-ശോഭനയെ പ്രേക്ഷകരുടെ പ്രിയ ജോഡിയാക്കി മാറ്റിയത്.

മൂന്ന് പതിറ്റാണ്ടിലേറെ ജൂനിയർ ആർട്ടിസ്റ്റ് 72ാം വയസിൽ നായകൻ
കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു.

ജീവിതം അടിമുടി മാറ്റാൻ കരുത്തുള്ള ടൂളാണ് തിയറ്റർ എന്ന കല: ദേവേന്ദ്രനാഥ് ശങ്കരനാരായണൻ
അപകടകരമല്ലാത്ത എന്ത് സംഭാവന തിരികെ പരിസ്ഥിതിക്ക് നൽകാനാകും എന്ന വിഷയത്തിൽ വയനാട്ടിലെ ഇരുന്നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന ഒരു പരിസ്ഥിതിയിൽ എവിടെയാണ് സ്വയം നിൽക്കേണ്ടത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.

നോ പറയാൻ പഠിച്ചു, താരപരിവേഷം വേണ്ട: ഇന്ദ്രൻസ്
ഓടുന്ന സിനിമയുടെ ഭാഗമാകുക എന്നതാണ് എപ്പോഴും ആഗ്രഹം. ടീം നന്നാകുമ്പോൾ നമ്മുടെ ഉത്തരവാദിത്തം കുറവാണ്.