
അണ്ടർ വാട്ടർ മെട്രോ ടണൽ മാത്രമല്ല, കൊൽക്കത്തയിലുണ്ട് യാത്രാ അത്ഭുതങ്ങൾ വേറെയും
ഭൂമിക്കടിയിലൂടെ പോകുന്ന മെട്രോട്രെയിനുകൾക്ക് പുറമെ റോഡിന് നടുവിലൂടെയുള്ള റെയിൽപാളങ്ങളിലൂടെ സഞ്ചരിക്കുന്ന ചെറുതീവണ്ടിയായ ട്രാം, മഞ്ഞ ടാക്സികാറുകൾ, ആളുകൾ വലിക്കുന്ന റിക്ഷകൾ, രാജ്യത്തെ ഏറ്റവും വലിയ സബർബൻ റെയിൽവേ ശൃംഖലയായ കൊൽക്കത്ത സബർബൻ റെയിൽവേ, വെള്ളത്തിലൂടെ പോകാൻ ബോട്ടുകൾക്ക് പുറമെ പായവഞ്ചികൾ, വട്ടവഞ്ചികൾ ഇവയൊക്കെ കൊൽക്കത്തയ്ക്കുണ്ട്.