
ജീവിതം അടിമുടി മാറ്റാൻ കരുത്തുള്ള ടൂളാണ് തിയറ്റർ എന്ന കല: ദേവേന്ദ്രനാഥ് ശങ്കരനാരായണൻ
അപകടകരമല്ലാത്ത എന്ത് സംഭാവന തിരികെ പരിസ്ഥിതിക്ക് നൽകാനാകും എന്ന വിഷയത്തിൽ വയനാട്ടിലെ ഇരുന്നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുകയാണ്. മനുഷ്യരും മൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന ഒരു പരിസ്ഥിതിയിൽ എവിടെയാണ് സ്വയം നിൽക്കേണ്ടത് എന്ന് കുട്ടികളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.