
ചൊക്ലി പൊലീസ് സ്റ്റേഷന് പിന്നിൽ സിനിമാവീട് പിറന്ന കഥ
സിനിമ തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു വീട് ഉണ്ടാക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്ന് സംവിധായകൻ ലിജു ആശങ്ക പങ്കുവച്ചു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ കൂടിയായിരുന്ന വിപിൻ പവിത്രൻ അക്കാര്യത്തിൽ പേടിക്കേണ്ടെന്ന് ധൈര്യം പകർന്നു.