×

അവസരങ്ങൾ കിട്ടാതിരുന്നതല്ല, വേണ്ടെന്ന് വച്ചത് : പ്രസീത മേനോൻ

ഒരുപാട് സിനിമാഓഫറുകൾ വന്നിരുന്ന ആളാണ് ഞാൻ. എന്റേതായ കാരണങ്ങൾ കൊണ്ടാണ് പല സിനിമകളും ചെയ്യാതിരുന്നത്. സിനിമ കിട്ടിയില്ലെന്ന് ഒരിക്കലും ഞാൻ ആരെയും തള്ളിപ്പറയില്ല.

മൂന്ന് പതിറ്റാണ്ടിലേറെ ജൂനിയർ ആർട്ടിസ്റ്റ് 72ാം വയസിൽ നായകൻ

കോഴിക്കോട് നാടകങ്ങൾ കാണുന്നവരും പരിചയക്കാരുമെല്ലാം ചോദിക്കും. എത്രകാലമായി ഇങ്ങനെ കഷ്ടപ്പെടുന്നു , ഇനി എപ്പോഴാണ് രക്ഷപ്പെടുക എന്നൊക്കെ. ഈ സിനിമ അതിനൊരു ഉത്തരമാണെന്ന് കരുതുന്നു.