×

സങ്കടമകറ്റാൻ ചിരിമരുന്നുമായി വിദേശികൾ

സിനിമയിലെയോ നാടകഗ്രൂപ്പുകളിലെയോ അഭിനേതാക്കളും സംഗീതജ്ഞരും സംവിധായകരുമൊക്കെയാണ് കോമാളികളുടെ വേഷത്തിലെത്തുക. ചിരി ഔഷധമാണ് എന്ന തത്വത്തിൽ വിശ്വസിച്ചാണ് ഇവർ ആശുപത്രികളിൽ രോഗികൾക്ക് മുന്നിലെത്തുന്നത്.