
കാൻ ചലച്ചിത്ര മേളയിൽ പൊയ്യാമൊഴി
വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ പാലെസ് എച്ച് തീയേറ്ററിലാണ് 'പൊയ്യാമൊഴി'യുടെ ആദ്യ പ്രദർശനം നടന്നത്.

വയോജനങ്ങൾക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി അണിയറ പ്രവർത്തകർ
ഗ്രൂപ്പ് ആയി സിനിമ കാണാൻ ആഗ്രഹമുള്ള വൃദ്ധസദനത്തിലെയോ സംഘടനയിലെയോ അധികൃതർ ഇതിനായി അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടാൽ മാത്രം മതി. ബന്ധപ്പെടേണ്ട നമ്പർ - +91 79075 75306.