സച്ചിൻ ബിസിനസിൽ 'ചെറിയകാര്യങ്ങളുടെ വലിയ തമ്പുരാൻ'
നിലവിൽ ട്രൂ ബ്ലൂ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് ഉണ്ട് സച്ചിൻ ടെണ്ടുൽക്കറിന്. അർവിന്ദ് ഫാഷൻ ബ്രാൻഡുമായി സഹകരിച്ച് 2016 മേയിലാണ് സച്ചിൻ ട്രൂ ബ്ലൂവിന് തുടക്കമിട്ടത്.