
കൽപ്പണക്കാരനായി അർജ്ജുൻ അശോകൻ
നാട്ടിൻപുറത്ത് നടക്കുന്ന കഥയാണ് അൻപോട് കൺമണി. വീടും ചിത്രത്തിലെ പ്രധാനകഥാപാത്രമാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനീഷ് കൊടുവള്ളി പറയുന്നു.

ചൊക്ലി പൊലീസ് സ്റ്റേഷന് പിന്നിൽ സിനിമാവീട് പിറന്ന കഥ
സിനിമ തുടങ്ങാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഒരു വീട് ഉണ്ടാക്കുക എന്നത് എങ്ങനെ സാധ്യമാകുമെന്ന് സംവിധായകൻ ലിജു ആശങ്ക പങ്കുവച്ചു. കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമ കൂടിയായിരുന്ന വിപിൻ പവിത്രൻ അക്കാര്യത്തിൽ പേടിക്കേണ്ടെന്ന് ധൈര്യം പകർന്നു.