×

കൊവിഡ് കാലത്തെ പതിനേഴുകാരന്റെ ആശയം ഇന്ന് വിജയകരമായ എക്കോ ഫ്രണ്ട്ലി സംരംഭം

ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് ഉത്പന്നത്തിന് പകരം നിൽക്കുന്നതെന്താകും എന്ന് പല്ല് തേയ്ക്കുമ്പോൾ വന്ന ആലോചന ടൂത്ത്ബ്രഷിലേക്ക് എത്തി. അതിലുള്ള അന്വേഷണം ചെന്നെത്തിയത് പ്രകൃതിയോട് ഇണങ്ങിയുള്ള ബാംബു ടൂത്ത് ബ്രഷിൽ.