×
V S Achuthanandan

വി.എസ്സിനു വീരവണക്കം - തമിഴകത്തിന്റെ ആദരവായി ഗാനപ്രകാശനം

വിട പറഞ്ഞ പ്രിയസഖാവിന് നെഞ്ചിൽ തൊടുന്ന സ്മരണകളുമായി തമിഴകത്തിന്റെ ഗാനാദരം.

വി.എസ് എന്ന വിപ്ലവ തേജസ്

ചില്ലു പോലെ തെളിഞ്ഞ പൊതുജീവിതം, ജനങ്ങൾക്കിടയിൽ ഒരാളായി അലിഞ്ഞു ചേരാനുള്ള മനസ്, എന്നും കാത്തുസൂക്ഷിച്ച നീതിബോധവും മനുഷ്യത്വവും. പദവികളിലല്ല, മനുഷ്യന്റെ മനസുകളിലായിരുന്നു വി.എസിന്റെ ഉയരം. നീട്ടിയും കുറുക്കിയും താളത്തിലും പ്രാസമൊപ്പിച്ചുമുള്ള ആ ശബ്ദം അവരുടെ ഹൃദയത്തിലായിരുന്നു രേഖപ്പെടുത്തിയത്.