×

കോളേജ് വിദ്യാർത്ഥിനിയാകാൻ നടി മീന

മലയാള സിനിമയിൽ അഭിനയത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുകയാണ് താരം. മീന കേന്ദ്രകഥാപാത്രമാകുന്ന "ആനന്ദപുരം ഡയറീസ് "എന്ന ചിത്രത്തിലാണ് കോളേജ് വിദ്യാർത്ഥിനിയുടെയും വക്കീലിന്റെയും വേഷത്തിൽ എത്തുക.