×

ഏഴുവ‌ർഷത്തിന് ശേഷം ഇന്ത്യൻ സായുധസേനയുടെ ചിത്രവുമായി മേജർ രവി

കീ‌ർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര എന്നീ സൈനിക പശ്ചാത്തല ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മേജ‌ർ രവിയുടെ പുതിയ ചിത്രത്തിന്റെ സ്വിച്ച് ഓൺ ക‌ർമ്മം നടന്നു. ഓപ്പറേഷൻ റാഹത്ത് എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ശരത് കുമാറാണ് നായകൻ.