
വീട് ഉണ്ടാക്കാം ട്രെൻഡിനൊപ്പം നീങ്ങാം
വർഷം കഴിയുന്തോറും വർദ്ധിച്ചു വരുന്ന ചൂട് കാരണം ഓരോ മുറിയിലും ഫാനിന് പുറമെ എയർ കണ്ടീഷണർ എന്ന നിലയിലേക്കാണ് കോൺക്രീറ്റ് വീടുകളുടെ പോക്ക്. നിലവിൽ ഇതിനൊരു മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് സുസ്ഥിര ഭവന നിർമ്മാണത്തിൽ ആർക്കിടെക്ടുകൾ നടത്തുന്നത്.